ക്ലബ്ബ് ലോകകപ്പ് കളിക്കാന്‍ മെസിയുടെ ഇന്റര്‍മയാമി; ഒപ്പം നെയ്മറിന്റെ അല്‍ ഹിലാലും Football Sports 20/10/2024By സ്പോര്‍ട്സ് ലേഖിക ന്യൂജെഴ്‌സി: ഇതിഹാസ താരം ലയണല്‍ മെസി 2025ലെ ഫിഫാ ക്ലബ്ബ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു. മെസിയുടെ ഇന്റര്‍മയാമി ക്ലബ്ബ് അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായാണ് എത്തുക.…