Browsing: Cloudburst Uttarakhand

ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലെ ധരാലിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മലയാളികളും കുടുങ്ങി. 28 പേര് അടങ്ങുന്ന ഒരു യാത്രാ സംഘമാണ് ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്.