ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി Saudi Arabia 25/10/2024By ദ മലയാളം ന്യൂസ് മക്ക- ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. പരപ്പനങ്ങാടി പാലത്തിങ്ങൽ മുരിക്കൽ സ്വദേശി സി.കെ മുഹമ്മദ് കുട്ടി (70)യാണ് നിര്യാതനായത്. ഹൃദയാഘാതമാണ് മരണകാരണം. മക്കയിലെ കിംഗ്…