വിന്റര്‍ വൈബ് ഒരുക്കി റിയാദ് ടാക്കീസ് Gulf Events Saudi Arabia 11/01/2026By സുലൈമാൻ ഊരകം റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ് 2026’ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സുലൈ അഖിയാല്‍ ഇസ്തിറാഹയില് നടന്ന ആഘോഷ രാവില്‍ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു