കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സഭകൾ രോഷത്തിൽ, രാജ്ഭവനിലേക്ക് റാലി Kerala Top News 30/07/2025By ദ മലയാളം ന്യൂസ് ഛത്തീസ്ഗഢിൽ മതപരിവർത്തന ആരോപണത്തെ തുടർന്ന് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് റാലി നടത്തി.