Browsing: Child Malnutrition Gaza

രണ്ടു മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസയിലെ കുട്ടികള്‍ ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന് യൂനിസെഫ് പറഞ്ഞു

ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഏഴ് പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 89 കുട്ടികളുള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 154 ആയി.