മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണു; തലയോലപ്പറമ്പിൽ പിണറായിയുടെ പ്രസംഗം തടസപ്പെട്ടു Kerala 05/04/2024By ദ മലയാളം ന്യൂസ് കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. മൈക്ക് ഒടിഞ്ഞ് വീണതിനെ തുടർന്നാണ് പ്രസംഗം തടസ്സപ്പെട്ടത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ…