Browsing: Chief Minister

ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനെ ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

ഗവര്‍ണറുടെ സുരക്ഷക്ക് പോലീസിനെ ആവശ്യപ്പെട്ടത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെയും മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. ഇന്ന് വൈകിട്ടാണ് നിലവിലെ ഡിജിപി എസ്.ദർവേഷ് സാഹിബ് സ്ഥാനമൊഴിയുന്നത്. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്.

മലപ്പുറം- മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നിലമ്പൂരില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വാഗ്ദാനങ്ങള്‍ പറയുകയാണെന്നും ജനങ്ങളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടതുപക്ഷത്തിനാവുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.…

വഖഫ് വിഷയത്തില്‍ വ്യക്തമായ നിലപാട് മാത്രമേ കോണ്‍സിനുള്ളൂ. വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള നിലപാടാണെന്ന് കോൺഗ്രസ് പാര്‍ലമെന്‍റിലെ ബില്ലിന്‍ മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖം മാധ്യമങ്ങള്‍ക്കു സംഘടിപ്പിച്ചു കൊടുക്കുന്നതിനു പിന്നില്‍ പി.ആര്‍. ഏജന്‍സിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു

മലപ്പുറം- രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദത്തിന്റെ കേന്ദ്രമായ ജില്ലയെ പ്രശ്നവത്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി…

കോഴിക്കോട്- മലപ്പുറം ജില്ലയിൽ പിടികൂടുന്ന സ്വർണവും ഹവാല പണവും തീവ്രവാദ പ്രവർത്തനത്തിന് വേണ്ടിയുള്ളതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പി.വി അൻവർ എം.എൽ.എ. കോഴിക്കോട്…