സ്പാനിഷ് ലീഗില്‍ ആദ്യജയവുമായി റയല്‍; എന്‍ഡ്രിക്കിന് ഗോള്‍; പ്രീമിയര്‍ ലീഗില്‍ ആറടിച്ച് ബ്ലൂസ് Football Latest 25/08/2024By സ്പോര്‍ട്സ് ലേഖിക മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ പുതിയ സീസണിലെ ആദ്യ ജയവുമായി റയല്‍ മാഡ്രിഡ്. റയല്‍ വലാഡോളിഡിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ലീഗിലെ ആദ്യ മല്‍സരത്തില്‍ റയല്‍…