നിമിഷ പ്രിയയുടെ കുടുംബവുമായി ദിയാധനം നല്‍കാനുള്ള കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനായി സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ പാലിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍്മാന്‍ സി പി മുസ്തഫ അദ്ദേഹത്തെ അറിയിച്ചു.
Thursday, September 11
Breaking:
- നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണം: ഖത്തര്‍ പ്രധാനമന്ത്രി
- ഇന്ത്യ – പാകിസ്ഥാൻ മത്സരം റദ്ദാക്കണം, ഹർജി തള്ളികളഞ്ഞ് സുപ്രീംകോടതി
- താൻ ബിസിനസ് ചെയ്യുന്നതിൽ അഭിമാനിക്കുന്നു, ജലീല്‍ കോടികളുടെ അഴിമതി നടത്തി; കെ.ടി ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി പി കെ ഫിറോസ്
- ‘ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കണം, ഇല്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും’ -നെതന്യാഹു
- ജനൂസാനിൽ വാഹനത്തിനകത്ത് 39-കാരൻ മരിച്ച നിലയിൽ