ബഹ്റൈനിലേക്ക് സൗദിയിൽനിന്ന് പോകുന്ന പ്രവാസികൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക Latest Saudi Arabia 19/06/2024By ദ മലയാളം ന്യൂസ് ദമാം – സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് കടന്നുപോകാന്‍ സൗദിയില്‍ നിയമാനുസൃതം കഴിയുന്ന വിദേശികള്‍ ഈ വ്യവസ്ഥകള്‍ പാലിക്കണമെന്ന് കോസ്വേ…