വിഎസ് പ്രായവും അനാരോഗ്യവും മൂലം സജീവ രാഷ്ട്രീയത്തിൽ വിട്ടു മാറിയതോടെയാണ് കേരളവും കമ്മ്യൂണിസവും മതമൗലികവാദികൾ കീഴ്പ്പെടുത്താൻ തുടങ്ങിയത് എന്നും പോസ്റ്റിൽ പറയുന്നു
Browsing: Casa
സംഘപരിവാർ അനുകൂല തീവ്ര ക്രിസ്‌ത്യൻ സംഘടനയായ കാസ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസിൻ്റെ പിന്തുണയോടെയാണ് കാസ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരളത്തിലെ ക്രിസ്തീയ സംഘനയായ കാസ