വയനാട് സുല്ത്താന് ബത്തേരി സ്വദേശി ചെമ്പന് അഷ്റഫ് (45) ജിദ്ദയില് കാര് അപകടത്തില് മരിച്ചു. ബുധനാഴ്ച പുലര്ച്ചെ ജിദ്ദയിലെ സുലൈമാനിയയില് വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില് യാത്രയാക്കി തിരിച്ചുവരുമ്പോള് അഷ്റഫ് ഓടിച്ചിരുന്ന കാര് ട്രക്കിന് പിന്നില് ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്ക് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
Wednesday, August 13
Breaking:
- നിലമ്പൂര്-ഷൊര്ണൂര് മെമു ട്രെയിൻ സര്വീസ് ഉടന്
- റിയാദിൽ പക്ഷാഘാതത്തെ തുടർന്ന് എട്ട് മാസം ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- വോട്ട് കൊള്ള: ബിഹാറിൽ പദയാത്രയുമായി രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിലേക്ക്
- മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
- കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം