Browsing: Campaign

വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം പാർലമെന്റിലും ശക്തമാവുന്നു. വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു

നിങ്ങളുടെ വേനല്‍ക്കാലം കായിക വിനോദങ്ങള്‍ക്കൊപ്പം വര്‍ണാഭമാക്കുക എന്ന ശീര്‍ഷകത്തിലുള്ള കാമ്പെയ്നിന്റെ ഭാഗമായി അല്‍ബാഹ പ്രവിശ്യ സ്പോര്‍ട്സ് മന്ത്രാലയ ശാഖയും സൗദി ക്ലൈംബിംഗ് ആന്റ് ഹൈക്കിംഗ് ഫെഡറേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഹൈക്കിംഗ് പ്രോഗ്രാം വേരിട്ട അനുഭവമായി. അല്‍ബാഹ സമ്മര്‍ സീസണിന്റെ ഭാഗമായി അല്‍ബാഹ നഗരസഭയുമായും ഹെല്‍ത്ത് ക്ലസ്റ്ററുമായും സഹകരിച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

– പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ആയിരത്തി അഞ്ഞൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും വാഫി അലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘മലയാളത്തിലെ തിരുനബി’ ക്യാമ്പയിനിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു