ഉയര്ന്ന വാടക, സൗദിയിൽ വ്യാപാരികളുടെ നടുവൊടിക്കുന്നതായി പരാതി Saudi Arabia Latest 11/07/2024By ദ മലയാളം ന്യൂസ് റിയാദ് – ഉയര്ന്ന വാടക തങ്ങളുടെ നടുവൊടിക്കുന്നതായി വ്യാപാരികളുടെ പരാതി. ഉയര്ന്ന വാടക താങ്ങാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങളും കഫേകളും അടുത്ത കാലത്ത് റിയാദില് അടച്ചുപൂട്ടി. തങ്ങളുടെ…