ബൈജു രവീന്ദ്രന്റെ ആസ്തി ഒറ്റ വര്‍ഷം കൊണ്ട് 17,545 കോടിയില്‍നിന്ന് വെറും പൂജ്യത്തിലെത്തി, ഇങ്ങനെയുമുണ്ടാകുമോ തകര്‍ച്ച Business 04/04/2024By ദ മലയാളം ന്യൂസ് കൊച്ചി – എജ്യുടെക് ഭീമന്‍ ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടിയില്‍ നിന്ന് ഒറ്റ വര്‍ഷത്തിനുള്ളില്‍ പൂജ്യത്തിലെത്തിയതായ കണക്കുകള്‍ പുറത്ത്. ഏറ്റവും പുതിയ ഫോബ്സ്…