മാറുന്ന സൗദിക്കൊപ്പം മുന്നേറാം; സംരഭകർക്കായി സിനര്‍ജിയ ബിസിനസ് വര്‍ക്ക്ഷോപ്പ് 21ന് ജിദ്ദയിലും 22ന് റിയാദിലും Saudi Arabia Business 19/02/2025By ദ മലയാളം ന്യൂസ് ജിദ്ദ ആസ്ഥാനമായി ആരംഭിച്ച പുതിയ ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്ഫോം ആയ സിനര്ജിയയുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു