പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കാന്‍ സൗജന്യ ഏകദിന ശില്‍പശാല Kerala Pravasam Top News 01/07/2025By ദ മലയാളം ന്യൂസ് വിദേശത്ത് നിന്ന് മടങ്ങിവന്ന് നാട്ടില്‍ ഒരു സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ഏകദിന ശില്‍പശാല