Browsing: Bus

ഒമാനിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത്, ബസ് സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ (RTPI) സംവിധാനം നടപ്പാക്കുന്നു

മൂന്നു റൂട്ടുകളില്‍ കൂടി ഇന്നു മുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കണ്ണൂര്‍- ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ അബോധാവസ്ഥയി നിയന്ത്രണം നഷ്ടമായപ്പോള്‍ ഓടിയെത്തിയ കണ്ടക്ടര്‍ ബ്രേക്ക് അമര്‍ത്തി നിയന്ത്രിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ പത്തിന് മാട്ടറ-തലശ്ശേരി റൂട്ടില്‍ ഓടുന്ന…

നേരത്തെ സര്‍വീസ് ആരംഭിച്ച ആറ് റൂട്ടുകള്‍ക്കു പുറമെ പുതുതായി എട്ടു റൂട്ടുകളില്‍ കൂടി സര്‍വീസുകള്‍ ആരംഭിച്ചതോടെ റൂട്ടുകളുടെ എണ്ണം 14 ആയി വര്‍ധിച്ചു.

വണ്ടിപ്പെരിയാർ- കൊട്ടാരക്കര-ഡിണ്ടിഗൽ ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മരത്തിൽ തങ്ങി നിൽക്കുകയാണ് ബസ്. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്.…

കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ബസിൽ നായക്കുട്ടിയെ കയറ്റിയതുമായി ബന്ധപ്പെട്ട വാക്കേറ്റം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് സംഭവം. രണ്ട് യുവാക്കൾ ബസിൽ നായക്കുട്ടിയുമായി കയറുകയായിരുന്നു. ബസ്…

ആലപ്പുഴ: റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചു. ഡ്രൈവിംഗ് സ്കൂളിൻ്റെ ബസ്സിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12.10 ഓടെയാണ് സംഭവം. ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി…

രത്‌നഗിരി: ബസ് യാത്രയ്ക്കിടെ കണ്ടക്ടർ മോശമായി പെരുമാറിയതിന് ചെരിപ്പൂരി അടിച്ച് പെൺകുട്ടികൾ. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് ബസിൽ വച്ച് കണ്ടക്ടറിൽനിന്നും പെൺകുട്ടിക്ക് മോശമായ അനുഭവം ഉണ്ടായത്. ഉടനെ ബസ്…

റിയാദ് – തലസ്ഥാന നഗരിയില്‍ കിംഗ് ഫഹദ് റോഡില്‍ ഓടിക്കൊണ്ടിരിക്കെ മിനി ബസ് കത്തിനശിച്ചു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.