Browsing: Bur Dubai

ശൈഖ് റഷിദ് റോഡ്, അൽ മിനാ സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്‌റോ സ്ട്രീറ്റ്എന്നിവയിലുടനീളം 13 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന അൽ ഷിൻഡഗ ഇടനാഴി വികസന പദ്ധതി. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വികസനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മേൽപ്പാലം ഉദ്ഘാടനംചെയ്തതായി ആർ.ടി.എ അറിയിച്ചു.