ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന് സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന് Kerala Top News 04/07/2025By ദ മലയാളം ന്യൂസ് കോട്ടയം മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം തകര്ന്നുണ്ടായ അപകടത്തില് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന് എംഎല്എ