ടവറുകള്‍ ഉപയോഗിക്കുന്നതിന് ബിഎസ്എന്‍എല്‍ റിലയന്‍സിന് ബില്ലിടുന്നില്ല; പൊതുഖജനാവിന് നഷ്ടം 1,757 കോടി രൂപ Latest India 02/04/2025By ദ മലയാളം ന്യൂസ് ബിഎസ്എന്‍എലിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതിന് കഴിഞ്ഞ 10 വര്‍ഷമായി റിലയന്‍സ് ജിയോ പണം നല്‍കിയില്ല. പൊതുഖജനാവിന് നഷ്ടം 1,757 കോടി രൂപ