ഹൂത്തി ആക്രമണം: സൗദിയുടെ രക്ഷയ്ക്ക് യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുകെ World Gulf Latest Saudi Arabia Top News 20/10/2026By ദ മലയാളം ന്യൂസ് ലണ്ടൻ- ഹൂത്തി വിമതരുടെ ആക്രമണങ്ങളിൽ നിന്ന് സൗദി അറേബ്യയെ സംരക്ഷിക്കുന്നതിനായി രാജ്യത്ത് യുദ്ധവിമാനങ്ങൾ വിന്യസിക്കാനൊരുങ്ങി യു.കെ സർക്കാർ. മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് യുകെയുടെ പുതിയ…