Browsing: britain government

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും ഗാസ മുനമ്പിലും നടത്തിയിരുന്ന വ്യോമ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ മുമ്പ് അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങള്‍ എന്ന് പരാമര്‍ശിച്ചിരുന്ന വെബ്സൈറ്റ് മാപ്പുകള്‍ ഫലസ്തീന്‍ എന്ന് ഉള്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ പരിഷ്‌കരിച്ചു