ഡ്രീം11-ഉം വീണു; ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്യുന്നവരെ ശാപം ബാധിക്കുന്നോ? Sports Business Cricket Top News 25/08/2025By ദ മലയാളം ന്യൂസ് കേന്ദ്ര സർക്കാറിന്റെ പുതിയ നയങ്ങൾക്കു പിന്നാലെ ഡ്രീം11-മായുള്ള സ്പോൺസർഷിപ്പ് കരാർ ബിസിസിഐ റദ്ദാക്കുന്നതോടെ ഈ ‘ശാപം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.