മെക്സികോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ സിനലോവ കാർട്ടലിൻറെ തലവനായിരുന്ന “എൽ ചാപോ” എന്ന് അറിയപ്പെടുന്ന ജോക്വിൻ ഗുസ്മാൻ ലോറയുടെ മകളുടെ മുത്തശ്ശിയാണ് ഫ്രിഡ മുനസ്. അമേരിക്കൻ പൗരയായ ഫ്രിഡ മുനസിനെ വിവാഹം ചെയ്ത് അമേരിക്കയിൽ സ്ഥിര താമസത്തിനായി ചാവെസ് 2024 ഏപ്രിൽ 2 ന് സമർപ്പിച്ച അപേക്ഷയിലെ മൊഴികളത്രയും കള്ളമായിരുന്നു
Sunday, July 6
Breaking:
- ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
- ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
- യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
- റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
- മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു