ഹാസ്യ നടന് കുനാല്‍ കാംറയുടെ പരിപാടി ബുക്കിങ്ങ് സൗകര്യം നീക്കം ചെയ്ത് ‘ബുക്ക് മൈ ഷോ’ India 05/04/2025By ദ മലയാളം ന്യൂസ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡയെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് തുടര്‍ന്നാണ് നടപടി