Browsing: Book Haraj

പുസ്തകത്താളുകളിലെ വിസ്മയങ്ങൾ പ്രവാസി ഹൃദയങ്ങളിലേക്ക് പകർന്നുനൽകി, ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച മൂന്നാമത് ‘ബുക്ക് ഹറാജ്’ പ്രൗഢമായി സമാപിച്ചു.

പ്രവാസി വായനാ പ്രേമികള്‍ക്കായി വേറിട്ട പുസ്തക ലോകമൊരുക്കി ഫോക്കസ് ഇന്റര്‍നാഷനല്‍ ജിദ്ദ സംഘടിപ്പിക്കുന്ന ബുക്ക് ഹറാജ് മൂന്നാം പതിപ്പ് ശനിയാഴ്ച അരങ്ങേറും