സിഡ്നിക്കു സമീപം ബോണ്ടി ബീച്ചിൽ 2025 ഡിസംബർ 14 ന് നടന്ന ഭീകരാക്രമണത്തിനിടെ സ്വന്തം ജീവൻ തൃണവൽഗണിച്ച് ഭീകരരിൽ ഒരാളെ നേരിട്ട് തോക്ക് പിടിച്ചുവാങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച് ഓസ്ട്രേലിയക്കാരുടെ ഹൃദയം കീഴടക്കുകയും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിറിയൻ വംശജൻ അഹ്മദ് അൽഅഹ്മദിനായി ജനകീയ ഫണ്ട് റൈസിംഗിലൂടെ 20 ലക്ഷത്തിലേറെ ഡോളർ സമാഹരിച്ചു
Friday, April 10
Breaking:
- അമേരിക്കക്ക് വൻ തിരിച്ചടി, ഏറ്റവും വിലയേറിയ ചാരവിമാനം പേർഷ്യൻ കടലിടുക്കിൽ അപ്രത്യക്ഷമായി; പിന്നിൽ ഇറാനെന്ന് സംശയം
- ഗാസയിൽ ഇസ്രായേൽ വെടിവെപ്പ്: ടെന്റിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
- ഹുർമുസ് നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്ന് മുജ്തബ ഖാംനഇ
- യുറേനിയം സമ്പുഷ്ടീകരണ പ്രോഗ്രാമില്‍ നിയന്ത്രണങ്ങള്‍ അംഗീകരിക്കില്ലെന്ന് ഇറാന്
- കേരള നിയമസഭാ തിരഞ്ഞെടുപ്പ്: 1987-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്; വിജയപ്രതീക്ഷയിൽ മുന്നണികൾ


