ജിദ്ദയിൽ നിന്ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി. ഇന്തോനേഷ്യൻ വ്യോമമേഖലയിലൂടെ സഞ്ചരിക്കവെ ഇ-മെയിൽ വഴി ഭീഷണി ലഭിച്ചു. മുൻകരുതലിന്റെ ഭാഗമായി, വിമാനം ഉത്തര ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയുടെ തലസ്ഥാനമായ മെദാനിലെ ക്വാലാനാമു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി സൗദി എയർലൈൻസ് അറിയിച്ചു.
Tuesday, October 7
Breaking:
- മധുരം കൂടുന്നത് അനുസരിച്ച് വിലയും കൂടും; എക്സൈസ് നികുതിയിൽ മാറ്റം വരുത്താനൊരുങ്ങി യുഎഇ
- പാലക്കാട് ജില്ലാ കൂട്ടായ്മ ഓണാഘോഷം നടത്തി
- മുസ്ലിമായതിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; ഡോക്ടർക്കെതിരെ ആരോപണവുമായി ഗർഭിണിയായ യുവതി
- ‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലാൻ പട്ടാളത്തിന് അനുമതി നൽകിയ രാജ്യം’; യു.എന്നിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ
- കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി