Browsing: bombing

ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീമ്പിളക്കലിനെ 43 ദിവസത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ വിമര്‍ശിച്ചു