അഹമ്മദാബാദ് – ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാന് ബോട്ടില്‍നിന്ന് 86-കിലോഗ്രാം മയക്കുമരുന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 14-പേരെയും…
Wednesday, October 21





