Browsing: boat accident

ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള വൃന്ദാവനിൽ തീർത്ഥാടകർ സഞ്ചരിച്ച സ്റ്റീമർ യമുനാ നദിയിൽ മറിഞ്ഞ് ആറുപേർ മരിച്ചു.

ഗ്രീസിലെ ക്രീറ്റിന് തെക്ക് ഭാഗത്ത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 27 ഈജിപ്തുകാരും മറ്റ് രാജ്യക്കാരായ അഞ്ച് പേരും മരിച്ചു.

മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്

പത്തനംതിട്ട, നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം സംഭവിച്ചത്