നീലരേഖ മറികടന്നുള്ള കോണ്‍ക്രീറ്റ് മതില് നിര്‍മാണം; ഇസ്രായിലിനെതിരെ യു.എന്‍ രക്ഷാ സമിതിയെ സമീപിക്കാൻ ലെബനോന് World Israel Middle East 16/11/2025By ദ മലയാളം ന്യൂസ് ലെബനോന്റെ തെക്കന്‍ അതിര്‍ത്തിയില്‍ ബ്ലൂ ലൈന്‍ മറികടന്ന് കോണ്‍ക്രീറ്റ് മതില് നിര്‍മിച്ചതില്‍ ഇസ്രായിലിനെതിരെ ലെബനോന് യു.എന്‍ രക്ഷാ സമിതിക്ക് പരാതി നല്‍കുമെന്ന് പ്രസിഡന്റ് അറിയിച്ചു.