Browsing: BJP

പദവിയെ സംബന്ധിച്ച് പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നുവെന്നും അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും സദാനന്ദൻ പറഞ്ഞു.

കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകിയിട്ടും അക്രമവും അഴിമതിയുമാണ് അവർ തിരികെ നൽകിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്നും അമിത് ഷാ പറഞ്ഞു.

ഭാരതീയ ജനതാ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപിയില്‍ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നുവെന്ന് വിലയിരുത്തല്‍

അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടഞ്ഞത് സര്‍ക്കാര്‍ നിര്‍ദേശത്തിലാണെന്ന് എക്‌സ്

“ഇത്തരം അനാവശ്യമായ വിവാദങ്ങൾ കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികൾ കേരളം ഒരു കുഴപ്പം പിടിച്ച സംസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കാനിടയാക്കും.”

താക്കറെ സ​​ഹോദരങ്ങളുടെ പുനഃസമാഗമം ബിജെപിക്കുള്ള കനത്ത പ്ര​ഹരമായിരിക്കും.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് തലയോലപറമ്പ് സ്വദേശി ബിന്ദു മരിച്ചതില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം

രജിസ്ട്രാറെ പിന്തുണച്ച് വന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആ സ്ഥാനത്തിന് യോഗ്യയതുള്ളയാല്ലെന്നും വി മുരളീധരന്‍

2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി കാർത്തിക് മഹാരാജ് തന്നെ ആശ്രമത്തിൽ വെച്ച് ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.