സൗദി അറേബ്യയിലെ ബിഷയിൽ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. രാജസ്ഥാൻ ജയ്പൂർ ജില്ലയിലെ ബൻസ്വാറ സ്വദേശി ശങ്കർ ലാൽ (23) ആണ് രണ്ടാഴ്ച മുമ്പ് ഒരു എത്യോപ്യൻ സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Monday, August 11
Breaking:
- പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ലോക്സഭയിൽ പാസാക്കിയത് രണ്ട് സുപ്രധാന ബില്ലുകൾ
- ‘സേവിക്കാൻ മുട്ടുന്നെങ്കിൽ സേവിച്ചോളൂ, സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും വേണ്ടാ’
- സൗദി ലീഗ് ശക്തിപ്പെടുന്നു; ബയേൺ മ്യൂണിക്ക് താരം കിംഗ്സ്ലി കോമാനും അൽ നസറിലേക്ക്
- അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി
- കോഴിക്കോട് ട്രെയിനിൽ നിന്ന് വയോധികയെ തള്ളിയിട്ട് മോഷണം: പ്രതിയെ പിടികൂടി