ഭർത്താവ് നിലനിൽക്കെ വീണ്ടും വിവാഹം ചെയ്തു, രണ്ടാം ഭർത്താവിനും യുവതിക്കും ആറു മാസം തടവ് വിധിച്ച് സുപ്രീം കോടതി Latest India 16/07/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി- വിവാഹമോചന കേസിൽ കോടതി നടപടികൾ തുടരുന്നതിനിടെ മറ്റൊരാളെ വിവാഹം ചെയ്തതതിന് യുവതിയെയും രണ്ടാം ഭർത്താവിനെയും സുപ്രീം കോടതി ആറു മാസം ജയിൽ ശിക്ഷക്ക് വിധിച്ചു. ദ്വിഭാര്യത്വം…