Browsing: Bengladesh

ധാക്ക- ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനാണ് പ്രാഥമിക പരി​ഗണനയെന്ന് ബം​ഗ്ലാ​ദേശിൽ പുതുതായി ചുമതലയേറ്റ കാവൽ മന്ത്രിസഭ തലവൻ മുഹമ്മദ് യൂനുസ്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ്…

ധാക്ക: ബം​ഗ്ലാ​ദേശിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയുടെ ഇരുപത് നേതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് ഇത്രയും നേതാക്കളെ മരിച്ച നിലയിൽ…

ധാക്ക- ബം​ഗ്ലാദേശിൽ ഹിന്ദു സമൂഹത്തിലുള്ളവർ വ്യാപകമായി അക്രമണത്തിന് ഇരയാകുന്നുവെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബംഗ്ലാദേശ് നാഷണൽ ഹിന്ദു മഹാജോത്തിൻ്റെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്…

ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകൻ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് ആ പേരിന് കേരളത്തിൽ ഇത്രയേറെ പ്രചാരം ലഭിക്കാൻ കാരണം-ആരിഫ് സെയ്ൻ എഴുതുന്നു കേരളത്തിൽ എത്ര മുജീബ് റഹ്മാൻ…

ആധുനിക ബംഗ്ലാദേശിന്റെ ഉരുക്കുവനിതയായിരുന്നു ശൈഖ് ഹസീന. ഇന്ന് രാവിലെ പ്രതിഷേധക്കാർ കൊട്ടാരം വളയുന്നത് വരെയും അവർ ഉരുക്കുശക്തിയായി നിലകൊണ്ടു. സ്വന്തം നാട്ടുകാരുടെ രൂക്ഷമായ പ്രക്ഷോഭത്തിനൊടുവിൽ ജീവനും കൊണ്ട്…

ധാക്ക- ഒരു മാസത്തിലേറെയായി തുടരുന്ന കടുത്ത സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്തുനിന്ന് ഒളിച്ചോടിയ ശൈഖ് ഹസീന ഇന്ത്യയിൽ അഭയം…

ദുബായ്: യു.എ.ഇ.തെരുവുകളിൽ പ്രതിഷേധ പ്രകടനം നടത്തിയ ബംഗ്ലാദേശ് സ്വദേശികൾക്കെതിരെ നടപടി. വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിൽ സിവിൽ സർവീസ് ജോലികൾക്കായുള്ള മുൻഗണനാ നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തോടുള്ള ഐക്യദാർഢ്യമായി ബംഗ്ലാദേശിൽനിന്നുള്ള പ്രവാസികൾ…

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സംവരണത്തിനെതിരെ നടക്കുന്ന കലാപം രൂക്ഷമായി തുടരുന്നു. സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ഈ ആഴ്ച 114 പേരെങ്കിലും കൊല്ലപ്പെട്ടതിനെത്തുടർന്ന് എല്ലാ…