ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ബോർഡായി നിലനിൽക്കുന്ന ബിസിസിഐ 2023-24 സാമ്പത്തിക വർഷത്തിൽ 9,741.7 കോടി രൂപ വരുമാനം നേടിയതായി റിപ്പോർട്ട്. ഇതിൽ 5,761 കോടി രൂപയും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംഭാവനയാണെന്ന് ദി ഹിന്ദു ബിസിനസ് ലൈനിന്റെ റിപ്പോർട്ടിൽ പറയുന്നു
Wednesday, July 23
Breaking:
- യാത്രക്കാരുടെ ശ്രദ്ധക്ക്; ഒമാൻ ദോഫാറിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമാണ്
- ചോരക്കൊതി തീരാതെ ഇസ്രായിൽ; ‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കുക’ സംയുക്ത പ്രസ്താവനയുമായി 28 രാജ്യങ്ങൾ
- ഗള്‍ഫ് സ്വര്‍ണ്ണ വിപണിയില്‍ കണ്ണുനട്ട് ടാറ്റ; വന്‍കിടക്കാരായ ദമാസ് ജ്വല്ലറി ഗ്രൂപ്പിന്റെ 67% സ്വന്തമാക്കി ടൈറ്റന് ഹോള്‍ഡിംഗ്സ്
- നാളെ മുതൽ ചൈനീസ് പൗരന്മാർക്ക് ഇന്ത്യൻ ടൂറിസ്റ്റ് വിസ ; നടപടി അഞ്ചു വർഷങ്ങൾക്കു ശേഷം
- വിസ പുതുക്കൽ ഇനി ട്രാഫിക് പിഴ അടച്ചാൽ മാത്രം; നിയമം കർശനമാക്കാനൊരുങ്ങി ദുബൈ