ബംഗാൾ ഉൾക്കടലിൽ 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജ്ജിതം India 10/07/2026By ദ മലയാളം ന്യൂസ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് 15 മത്സ്യത്തൊഴിലാളികളുമായി പോയ ഫിഷിംഗ് ട്രോളർ കാണാതായി