Browsing: Bank fruad

ബാങ്ക് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേന എ.ടി.എം കാര്‍ഡ് വിശദാംശങ്ങളും പിന്‍ നമ്പറും ചോര്‍ത്തി മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി പിന്‍വലിച്ച 24,500 ദിര്‍ഹം തട്ടിപ്പുകാരന്‍ തിരികെ നല്‍കണമെന്ന് അബുദാബി സിവില്‍, ഫാമിലി ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഉത്തരവിട്ടു

ബഹ്റൈനിലെ സ്വകാര്യ ബാങ്കിൽ തട്ടിപ്പ് നടത്തിയ മുതിർന്ന ഉദ്യോ​ഗസ്ഥൻ പിടിയിലായി