Browsing: Bangok

മരണസംഖ്യ പതിനായിരത്തോളമായി കൂടുമെന്ന് അമേരിക്കന്‍ ഏജന്‍സിയായ യുണൈറ്റഡ് സ്‌റ്റേറ്റ് ജിയോളജിക്കല്‍ സര്‍വെ (യു.എസ്.ജി.സി)മുന്നറിയിപ്പ് നല്‍കി.

ബാങ്കോക്കിൽ, ആഡംബര ഹോട്ടലിന്റെ മുകൾ നിലയിലുള്ള സ്വിമ്മിംഗ് പൂളിൽനിന്ന് വെള്ളം താഴേക്ക് പതിച്ചു.