Browsing: Bangladeshi

സൗദി തലസ്ഥാന നഗരിയില്‍ പട്ടാപ്പകല്‍ തിരക്കേറിയ തെരുവില്‍ വെച്ച് ബംഗ്ലാദേശുകാരനെ ആക്രമിച്ച് പണം തട്ടിപ്പറിച്ച സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി- കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ള ക്യാമ്പിൽ നിന്ന് നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന 12 ബംഗ്ലാദേശി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ബോർഡർ സെക്യൂരിറ്റി ആൻഡ്…

ബംഗാളി മുസ്‌ലിം തൊഴിലാളികളെ ബംഗ്ലാദേശികളായി കണക്കാക്കി തടങ്കലിൽ വെച്ചതിന് കേന്ദ്ര സർക്കാരിനും ഒമ്പത് സംസ്ഥാനങ്ങൾക്കും സുപ്രീം കോടതയുടെ നോട്ടീസ്

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബംഗ്ലാദേശുകാരനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന സഹീറുല്‍ ഇസ്‌ലാം ആണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പൊതസുരക്ഷാ വകുപ്പ് അറിയിച്ചു.