ഓക്സ്ഫഡ്, കേംബ്രിഡ്ജ് സർവകലാശാലകൾ സന്ദർശിച്ച് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ദാറുൽ ഹുദയുമായി സഹകരണം ചർച്ച ചെയ്തു World 09/10/2024By ദ മലയാളം ന്യൂസ് ലണ്ടൻ: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഇംഗ്ലണ്ടിലെ വിവിധ സർവകലാശാലകൾ സന്ദർശിച്ച്…