ഇൻഡ്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സുപ്രിം കോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്ഡി India Latest Top News 19/08/2025By ദ മലയാളം ന്യൂസ് സുപ്രീം കോടതിയുടെ മുൻ ജഡ്ജിയും ഗുവാഹത്തി ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമായ ബി. സുദർശൻ റെഡ്ഡിയെ ഇൻഡ്യ സഖ്യം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയായി പ്രഖ്യാപിച്ചു