സൈനബയാണ് കരുത്ത്, ഭാര്യ സമ്മാനിക്കുന്ന ആത്മവിശ്വാസത്തെ ആത്മകഥയിൽ ഓർത്തെടുത്ത് കാന്തപുരം Kerala 07/04/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: തിരക്കേറിയ ജീവിതത്തിൽ എന്നും കരുത്തും കരുതലുമായി കൂടെയുള്ള ഭാര്യ സൈനബയെ ആത്മകഥയിൽ പരാമർശിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന വിശ്വാസപൂർവ്വം…