ഓസ്ട്രേലിയൻ കരസേനാ മേധാവിയായി സൂസൻ കോയ്ലി; പദവിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ വനിത World 13/04/2026By ദ മലയാളം ന്യൂസ് ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുന്ന ഓസ്ട്രേലിയൻ സൈനിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ മേധാവി ചുമതലയേൽക്കുന്നു