Browsing: australia

ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ രണ്ടംഗ സംഘത്തിൽ ഒരാളെ അതിസാഹസികമായി കീഴ്പെടുത്തി നിരവധി പേരുടെ ജീവൻ രക്ഷിച്ച സിറിയൻ വംശജനായ ഓസ്ട്രേലിയൻ പൗരൻ അഹ്‌മദ് അൽഅഹ്‌മദിന് 25 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 14.8 കോടി ഇന്ത്യൻ രൂപ) ചെക്ക് കൈമാറി.

സിഡ്നിക്കു സമീപം ബോണ്ടി ബീച്ചിൽ 2025 ഡിസംബർ 14 ന് നടന്ന ഭീകരാക്രമണത്തിനിടെ സ്വന്തം ജീവൻ തൃണവൽഗണിച്ച് ഭീകരരിൽ ഒരാളെ നേരിട്ട് തോക്ക് പിടിച്ചുവാങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച് ഓസ്ട്രേലിയക്കാരുടെ ഹൃദയം കീഴടക്കുകയും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത സിറിയൻ വംശജൻ അഹ്‌മദ് അൽഅഹ്‌മദിനായി ജനകീയ ഫണ്ട് റൈസിംഗിലൂടെ 20 ലക്ഷത്തിലേറെ ഡോളർ സമാഹരിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിക്കു സമീപം ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവെപ്പിന് പിന്നിലെ രണ്ട് ആയുധധാരികളിൽ ഒരാളായ സാജിദ് അക്‌റം 27 വർഷം മുമ്പ് രാജ്യം വിട്ട ഇന്ത്യൻ പൗരനാണെന്ന് ഇന്ത്യൻ പോലീസ് സ്ഥിരീകരിച്ചു.

ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു

ഓസ്‌ട്രേലിയയിൽ സിഡ്നിയുടെ വടക്കൻ തീരപ്രദേശത്ത് വൻസ്രാവിന്റെ മാരക ആക്രമണത്തിൽ ഒരാൾ മരിച്ചു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ രൂക്ഷമായി വിമർശിച്ച് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവർക്കു പിന്നാലെ ആസ്ട്രേലിയയും തീരുമാനം പ്രഖ്യാപിച്ചു

2025 സെപ്റ്റംബറിൽ നടക്കുന്ന 80-ാമത് യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും പ്രഖ്യാപിച്ചു.