സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിൽ സൈനിക താവളം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകര സംഘത്തിൽ ചേർന്ന സഹോദരന്മാരായ രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഅജ്ജൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ, സുലൈമാൻ ബിൻ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽഫൗസാൻ എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
Wednesday, April 8
Breaking:
- ആഹ്ലാദം പ്രകടിപ്പിച്ച് ഇറാന് ജനത കൂട്ടത്തോടെ തെരുവുകളില്‍
- മിഡില്‍ ഈസ്റ്റില്‍ വരാനിരിക്കുന്നത് സുവര്‍ണ്ണ കാലഘട്ടമെന്ന് ട്രംപ്
- യു.എസ്-ഇറാന് വെടിനിര്‍ത്തല്‍: എണ്ണവില കുത്തനെ ഇടിഞ്ഞു
- ഗ്രീസിൽ 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; നിയമം 2027 ജനുവരി മുതൽ
- യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് മാക്രോൺ


