Browsing: Assam

മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. ഗുവാഹത്തി ആസ്ഥാനമായ വാജ്‌പേയി ഭവനിൽ നടന്ന ചടങ്ങിൽ അസം ബിജെപി അധ്യക്ഷൻ ദിലീപ് സൈകിയയുടെ നേതൃത്വത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.